jaya prada joins bjp may contest from rampur<br /> മുന്‍ സമാജ് വാദി പാര്‍ട്ടി നേതാവും നടിയുമായ ജയപ്രദ ബിജെപിയില്‍ ചേര്‍ന്നു. മലയാളം അടക്കമുള്ള നിരവധി ഭാഷകളിലെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് ജയപ്രദ. എസ്പിയിലെ നേതൃത്വവുമായി ഇടഞ്ഞായിരുന്നു അവര്‍ പാര്‍ട്ടി വിട്ടത്. അവര്‍ ബിജെപിയില്‍ ചേരുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു.